You are using an outdated browser. For a faster, safer browsing experience, upgrade for free today.

കങ്ങഴ മഹാദേവ ക്ഷേത്രം

Kangazha Mahadevar Temple

Learn More

Welcome to Kangazha Temple

Check our variety options

വഴിപാടുകൾ ബുക്ക് ചെയ്യ്യാവുന്ന സമയം : 6am to 10 am, 5.30 pm to 7 pm
നിവേദ്യങ്ങൾ, ഹോമങ്ങൾ, വിശേഷാൽ വഴിപാടുകൾ, നവഗ്രഹപൂജ, അഷ്ടാഭിഷേകം, ക്ഷീരധാര, തുടങ്ങിയ വഴിപാടുകൾക്ക് മുൻകുട്ടി ദേവസ്വം കൗണ്ടറിൽ അറിയിക്കേണ്ടതാണ്.

Festivals

തിരുവുൽസവം 8 ദിവസം

കുംഭം മാസത്തിലെ മൂലം നക്ഷത്രത്തിൽ വൈകുന്നേരം കൊടിയേറുന്നു

സപ്താഹം

ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി ദിവസം സമാപനം

മറ്റു വിശേഷ ദിവസങ്ങളും വഴിപാടുകളും
  • ശിവരാത്രി - ശിവരാത്രിപൂജ
  • പ്രദോഷം - പ്രദോഷപൂജ (എല്ലാ പ്രദോഷത്തിനും)
  • ആയില്യം - നൂറുംപാലും
  • 12 വിളക്ക് - വൃശ്ചികം 1 മുതൽ 12 വരെ
  • മണ്ഡലം ചിറപ്പ് വൃശ്ചികം 1 മുതൽ ധനു 12 വരെ