You are using an outdated browser. For a faster, safer browsing experience, upgrade for free today.
Vazhipadu വഴിപ്പാട്
നിവേദ്യങ്ങൾ, ഹോമങ്ങൾ, വിശേഷാൽ വഴിപാടുകൾ, നവഗ്രഹപൂജ, അഷ്ടാഭിഷേകം, ക്ഷീരധാര, തുടങ്ങിയ വഴിപാടുകൾക്ക് മുൻകുട്ടി ദേവസ്വം കൗണ്ടറിൽ അറിയിക്കേണ്ടതാണ്.
Pujas പൂജകൾ
സുരാസ്തമനത്തിനനുസരിച്ച് ദീപാരാധന സമയത്തിൽ മാറ്റം വരുന്നതാണ്.
കുട്ടികളുടെ അന്നപ്രാശം ചോറുണ് രാവിലെ 7.30 മുതൽ 10 മണി വരെ നടത്താവുന്നതാണ്.
എല്ലാ പ്രദോഷ ദിവസങ്ങളിലും വൈകുന്നേരം ജലധാര അഭിഷേകങ്ങൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
Others മറ്റിനം
ഉത്സവം ഉൾപ്പടെ ഉള്ള വിശേഷദിവസങ്ങളിൽ നട അടയ്ക്കുന്ന സമയങ്ങളിൽ മാറ്റം ഉണ്ടാവുന്നതാണ്
Nivedyam നിവേദ്യം
ആവാഹിച്ചതും, പൂജചെയ്തതുമായ പ്രതിമകൾ, ദ്രവ്യങ്ങൾ എന്നിവ നാലമ്പലത്തിനുള്ളിൽ കയറ്റുകയോ സോപാനപ്പടിയിൽ വയ്ക്കുവാനോ പാടുള്ളതല്ല
Visheshaal Vazhipaadukal വിശേഷാൽ വഴിപാടുകൾ